സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന് കെ പി കമാലുസ്‌താദ് അർഹനായി

സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന്  കെ പി കമാലുസ്‌താദ് അർഹനായി
Jul 23, 2025 02:44 PM | By Sufaija PP

മുയ്യം :സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ മദ്രസകളിൽ സ്ഥാപകകാലം മുതൽ സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന മുഅല്ലിംകൾക്ക് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി നൽകുന്ന സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന്  കെ പി കമാലുസ്‌താദ് അർഹനായി.

മുപ്പത്മു വർഷമായി മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദിൽ   ഖത്തീബായും, മുയ്യം ഹയാത്തുൽ ഇസ്ലാം മദ്രസ ഉസ്താദായും പ്രവർത്തനമ്നുഷ്ഠിച്ചുവരുന്നു

KP Kamalustad wins Samastha Centenary Muallim Award

Next TV

Related Stories
മുഖ്യമന്ത്രി തിരുവനന്തപുരത്ത്, ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

May 5, 2026 03:11 PM

മുഖ്യമന്ത്രി തിരുവനന്തപുരത്ത്, ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ്...

Read More >>
പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് കണക്ക്

May 5, 2026 01:50 PM

പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് കണക്ക്

പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്നാണ്...

Read More >>
സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

May 5, 2026 11:34 AM

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി....

Read More >>
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

May 5, 2026 11:29 AM

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന്...

Read More >>
പയ്യന്നൂരിൽ  വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

May 5, 2026 11:27 AM

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

May 5, 2026 11:25 AM

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം...

Read More >>
Top Stories

News Roundup